കൊയിലാണ്ടി കിളിവയല്‍ കുനിയില്‍ രാജന്‍ അന്തരിച്ചു


കൊയിലാണ്ടി: കിളിവയല്‍ കുനിയില്‍ രാജന്‍(മദ്രാസ്) അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: നര്‍മ്മദ.

മക്കള്‍: മിഥുന്‍, പരേതയായ ഭവ്യ.

മരുമകള്‍: ആതിര.

സഹോദരന്‍: രാധാകൃഷ്ണന്‍.

സഞ്ചയനം ബുധനാഴ്ച.