കെ.ജി.എച്ച്.ഡി.എസ്.ഇ.യു കൊയിലാണ്ടിതാലൂക്ക് ആശുപത്രി ബ്രാഞ്ച് സമ്മേളനം ചേര്‍ന്നു

Advertisement

കൊയിലാണ്ടി: കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്‍ കൊയിലാണ്ടിതാലൂക്ക് ആശുപത്രി ബ്രാഞ്ച് സമ്മേളനം ചേര്‍ന്നു. മറ്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന യാതൊരുവിധ ആനുകൂല്യങ്ങളുമില്ലാതെ തുച്ഛമായ വേതനം മാത്രം ലഭിക്കുന ജീവനക്കാര്‍ക്ക് നിയമപ്രകാരം ബാധകമാകാന്‍ പാടില്ലാത്ത ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയുള പിരിച്ചുവിടല്‍, ഭീഷണി നേരിട്ട് എന്നിവയ്‌ക്കെതിരെ സമ്മേളനത്തില്‍ പ്രതിഷേധം ഉന്നയിച്ചു.

Advertisement

തൊഴില്‍ സുരക്ഷിതത്വത്തിനും ആനുകൂല്യങ്ങള്‍ക്കുമായുളള പ്രക്ഷോഭ സമരങ്ങള്‍ക്കും യൂണിയന്‍ നേതൃത്വം നല്‍കി വരുകയാണ്. പരിപാടിയില്‍ പുതിയ ചെത്തു തൊഴിലാളി മന്ദിരം സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി. അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു.

Advertisement

യുകെ പവിത്രന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് എന്‍.കെ ഭാസ്‌കരന്‍, കെ,ജി,എച്ച്,ഡി, എസ്, ഇ.യു ജില്ലാ സെക്രട്ടറി ടി.എം സുരേഷ് കുമാര്‍. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രശ്മി പി. എസ്, നന്ദകുമാര്‍ ഒഞ്ചിയം, ജില്ലാ കമ്മിറ്റിയംഗം രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പുതിയ സെക്രട്ടറിയായി ലെജിഷ എ.പി യെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് യു കെ പവിത്രന്‍. ട്രഷറര്‍ നന്ദകുമാര്‍ എംഎം. എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement

കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്‍ കൊയിലാണ്ടിതാലൂക്ക് ആശുപത്രി ബ്രാഞ്ച് സമ്മേളനം ചേര്‍ന്നു. മറ്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന യാതൊരുവിധ ആനുകൂല്യങ്ങളുമില്ലാതെ തുച്ഛമായ വേതനം മാത്രം ലഭിക്കുന ജീവനക്കാര്‍ക്ക് നിയമപ്രകാരം ബാധകമാകാന്‍ പാടില്ലാത്ത ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയുള പിരിച്ചുവിടല്‍, ഭീഷണി നേരിട്ട് എന്നിവയ്‌ക്കെതിരെ സമ്മേളനത്തില്‍ പ്രതിഷേധം ഉന്നയിച്ചു.