പയ്യോളി ഹൈസ്‌കൂളിന് മുമ്പില്‍ നിന്നും ചാവി കളഞ്ഞുകിട്ടി: ഉടമസ്ഥര്‍ ബന്ധപ്പെടുക


പയ്യോളി: ഹൈസ്‌കൂളിന് മുമ്പില്‍ നിന്നും ഇന്ന് രാവിലെ ചാവി കളഞ്ഞുകിട്ടി. രണ്ട് വണ്ടിയുടെ ചാവിയും മറ്റ് രണ്ട് ചാവികളുമടങ്ങുന്ന സെറ്റാണ് കളഞ്ഞുകിട്ടിയത്.

ചാവി ഹൈസ്‌കൂള്‍ ഗേറ്റിന് എതിര്‍വശത്തുള്ള ധനശ്രീ ഫേന്‍സിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഉടമസ്ഥര്‍ കട നടത്തുന്ന ഫൈസലുമായി ബന്ധപ്പെടുക. ഫോണ്‍: 9567767014