കേരള ചുമട്ടുതൊഴിലാളി സ്‌കാറ്റേര്‍ഡ് വിഭാഗം വിവരശേഖരണം; തൊഴിലാളികള്‍ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിപ്പ്
കോഴിക്കോട്: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് (സ്‌കാറ്റേര്‍ഡ് വിഭാഗം) അംഗങ്ങളായിട്ടുള്ള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്.
ശനിയാഴ്ചയ്ക്ക് മുമ്പ് ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0495-2366380, 9946001747.