Kerala Lottery Result- Fifty Fifty FF 39 | ഒന്നാം സമ്മാനം ഒരു കോടി രൂപ, ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെല്ലാമെന്ന് നോക്കാം


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-39 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. 50 രൂപയാണ് ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  (ഒരു കോടി രൂപ)

FH 148407 (എറണാകുളം)

സമാശ്വ സമ്മാനം (8,000 രൂപ)

FA 148407
FB 148407
FC 148407
FD 148407
FE 148407
FF 148407
FG 148407
FJ 148407
FK 148407
FL 148407
FM 148407

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FC 714255 (ഗുരുവായൂർ)

മൂന്നാം സമ്മാനം  (5,000 രൂപ)

0687  1479  1573  2052  2159  3112  3991  4093  4951  4997  5670  6005  6536  6913  7276  7464  7570  7708  8176  8224  8855  9047  9478

നാലാം സമ്മാനം  (2,000 രൂപ)

1995  4041  4080  4860  5586  5630  6510  7845  8088  8250  9346  9847

അഞ്ചാം സമ്മാനം (1,000 രൂപ)

0521  0629  1593  1627  1735  2175  2490  2960  3316  3649  4311  4454  4705  5322  5649  5773  6269  6670  6838  7333  7524  8134  8694  9000

ആറാം സമ്മാനം (500 രൂപ)

0000  0019  0045  0172  0190  0210  0232  0401  0508  0509  0519  0700  0707  0866  1116  1123  1271  1364  1371  1510  1928  1962  2176  2304  2401  2430  2506  2518  2605  2799  2824  2905  2936  2992  3148  3269  3336  3347  3358  3622  3633  3838  4024  4210  4242  4286  4323  4386  4492  4575  4628  4645  4755  4806  4999  5052  5100  5184  5254  5260  5266  5317  5567  5752  5819  5832  5950  5953  6205  6230  6779  6854  7098  7248  7347  7425  7518  7585  7826  8043  8529  8602  8670  8789  8849  9021  9143  9262  9344  9441  9458  9530  9618  9645  9851  9893

ഏഴാം സമ്മാനം (100 രൂപ)

0811  2292  5510  3138  8058  8121  6263  4302  4301  2407  6541  6933  9533  7660  2346  5793  0455  6899  8318  0297  6188  6729  0495  9582  3357  3456  5804  3031  9534  1152  0966  5713  5080  7152  5794  2086  2837  4294  8264  7270  3189  0656  6448  7591  6866  0943  3978  8836  1925  4342  2835  0095  6409  1491  6982  0465  0477  9440  9098  3990  3482  2712  6796  7485  3434  9332  6649  3813  9164  7168  2838  7225  5017  0193  4842  4506  8671  4840  8782  2048  8825  4599  4660  4983  7001  7629  0238  9600  6068  4469  7520  5078  6170  3691  5404  5770  6890  0278  0722  3992  8466  2000  9775  5518  1650  5287  9122  9617  0241  9043  2843  4007  0081  9272  1267  8490  7729  4009

Summary: Kerala Lottery Result Today Fifty Fifty FF 39 Winners List