കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കേഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു; കോഴ്‌സുകള്‍ എന്തൊക്കെയാന്ന് വിശദമായി അറിയാം


കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ എഫക്ട്സ്, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് കോഴ്സുകളായ അഡ്വാന്‍സ്ഡ് റൂട്ടിംഗ് ആന്‍ഡ് സ്വിച്ചിങ് ടെക്നോളജീസ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ റൂട്ടിംഗ് ആന്റ് സ്വിച്ചിങ് ടെക്നോളജീസ് (യോഗ്യത എസ്എസ്എല്‍സി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സൈബര്‍ സെക്യൂരിറ്റി (യോഗ്യത പ്ലസ് ടു/ഡിപ്ലോമ/ഡിഗ്രി) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


കാലാവധി മൂന്ന് മാസം. ഫോണ്‍: 0495 2301772, 8590605275.