കീഴരിയൂര്‍ എം.എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം; അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു


നടുവത്തൂര്‍: കീഴരിയൂര്‍ എംഎല്‍പി സ്‌കൂള്‍ നടുവത്തൂര്‍ 100ാം വാര്‍ഷികത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.

ലോഗോ തയ്യാറാക്കുവാന്‍ താല്‍ര്യമുള്ളവര്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ 2024 ഡിസംബര്‍ 18 വ്യാഴം രാത്രി 9 മണിക്ക് മുന്‍പായി താഴെ കൊടുത്ത വാട്‌സ് ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്.


അയക്കേണ്ട ഫോണ്‍ നമ്പര്‍ 9946060599; 9539083564.

Summary: Keezhriyur MLP School 100th Anniversary Celebration; A suitable logo is inviting.