കിഴൂര്‍ നടക്കാവില്‍ രമേശന്‍ അന്തരിച്ചു


കിഴൂര്‍: കിഴൂര്‍ നടക്കാവില്‍ രമേശന്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കണാരന്‍ നടക്കാവില്‍.

അമ്മ ശാരദ.

ഭാര്യ: സിന്ധു രമേശന്‍.

മക്കള്‍: നമിതരമേശ് (ബി എസ് സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ), നയന രമേശ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗവ എച്ച് എസ് എസ് മേപ്പയ്യൂര്‍ ).