കീഴരിയൂർ മാലാടിപ്പറമ്പിൽ രാധ അന്തരിച്ചു
കൊയിലാണ്ടി: കീഴരിയൂർ മാലാടിപ്പറമ്പിൽ രാധ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ആർ.ഡി. ഏജന്റായിരുന്നു.
ഭർത്താവ്: ഭരതരാജൻ (ടു വീലർ മെക്കാനിക്ക്, കൊയിലാണ്ടി).
മകൾ: അപർണ്ണ (എയർ ഹോസ്റ്റസ്).
മരുമകൻ: അനൂപ് (തിരുവമ്പാടി).
സഹോദരങ്ങൾ: ശശി, രാഘവൻ, വാസന്തി, വാസു, സരോജനി, ദാമോദരൻ.