കീഴരിയൂര്‍ എക്കോല കുനി രാഘവന്‍ അന്തരിച്ചു


കീഴരിയൂര്‍: എക്കോല കുനി രാഘവന്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. കര്‍ഷക തൊഴിലാളിയും നെല്യാടി നാഗകാളി ക്ഷേത്രം മുന്‍ ഭരണസമിതി അംഗവുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

മക്കള്‍: എ.കെ.രാഗേഷ്,എ.കെ.തുഷാര (അധ്യാപിക ജി.എസ്.ബി.എസ് കുമ്പള), പരേതനായ രാഹുല്‍.
മരുമക്കള്‍: ഷീജ, എം.രാജു (അധ്യാപകന്‍ എന്‍.എന്‍.കക്കാട് സ്മാരക ജി.എച്ച്.എസ്.എസ് അവിടനല്ലൂര്‍ )
[ad2]
സഹോദരങ്ങള്‍: ശ്രീധരന്‍, ബാബു, മീനാക്ഷി, അജിത, മിനി, ബിന്ദു. സഞ്ചയനം: ചൊവ്വാഴ്ച.
[ad1]