കീഴരിയൂർ ചാലിൽ മുക്കില്‍ കിഴക്കെ കുറ്റ്യായത്തിൽ കുഞ്ഞിരാമൻ അന്തരിച്ചു


കീഴരിയൂർ: ചാലിൽ മുക്കിലെ കിഴക്കെ കുറ്റ്യായത്തിൽ കുഞ്ഞിരാമൻ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭാര്യ: പരേതയായ അമ്മാളു.

മക്കൾ: മനോജൻ, വിനോദൻ, അനീഷ്, ലിനീഷ്. മരുമക്കൾ: പ്രസീത, അമിഷ, അനില, അനു.