കീഴരിയൂർ പുളിയത്തിങ്കൽ വി.പി അച്ചുതൻ നായർ അന്തരിച്ചു


കീഴരിയൂർ: പുളിയത്തിങ്കൽ വി.പി അച്ചുതൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ലക്ഷ്മി അമ്മയാണ് ഭാര്യ.

മക്കൾ: സുരേന്ദ്രൻ (ഓവർസിയർ കെ.എസ്.ഇ.ബി, കുറ്റ്യാടി സബ് സ്റ്റേഷൻ), പ്രഭകരൻ ഗുരുക്കൾ (ഐക്യ കേരള കളരി സംഘം കീഴരിയൂർ), വേണു (സുബൈദാർ, ഇന്ത്യൻ ആർമി, കാശ്മീർ ), ബിഷീജ് (മുൻ ഉദ്യേഗസ്ഥൻ, ഇന്ത്യൻ നേവി).

മരുക്കൾ: ഷിജി, വിനീത, വിജിനി, സിനി(വനിതാ പോലീസ് അത്തോളി). സഹോദരൻ: കുഞ്ഞികൃഷ്ണൻ നായർ. സംസ്കാരം ചൊച്ചഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.