കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്ര മഹോത്സവം കൊടിയേറി


കീഴരിയൂർ: പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്ര മഹോത്സവം കൊടിയേറി. ഏപ്രിൽ 8, 9, 10 തീയ്യതികളാണ് ഉത്സവത്തിന്റെ പ്രധാന ദിവസങ്ങൾ.

ഏപ്രിൽ എട്ടിന് നട്ടത്തിറ, ഒമ്പതിന് കിരാതമൂർത്തി തേങ്ങയേറ്, ഗുരുദൈവം തിറ, താലപ്പൊലി, കിരാതമൂർത്തി ചാന്ത് തേപ്പ് തിറ. പത്തിന് പരദേവത തിറ, ഗുളികൻ തിറ, വാളകം കൂടൽ എന്നിവ . നടക്കും.