കീഴരിയൂര്‍ പാറേമ്മല്‍ കുമാരന്‍ അന്തരിച്ചു
കീഴരിയൂര്‍: പാറേമ്മല്‍ കുമാരന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനായ കണാരന്റെയും ചീരുവിന്റെയും മകനാണ്. ഭാര്യ: വസന്ത.
മക്കള്‍: രജിഷ, വിജിഷ, ജിനിഷ. മരുമക്കള്‍: സന്തോഷ് പുന്നോളി മീത്തല്‍, ബിജു തിക്കോടി, ദിബില്‍ മണിയൂര്‍.
സഹോദരങ്ങള്‍: നാരായണി, മാധവി, നാരായണന്‍, പരേതനായ കണ്ണന്‍, കുഞ്ഞ്യാത്തു, കഞ്ഞിരാമന്‍.
summary: keezhariyoor paramel kumaran passed away