കാപ്പാട് അഴീകുന്നത്ത് കദീശക്കുട്ടി അന്തരിച്ചു
കാപ്പാട്: അഴീകുന്നത്ത് കദീശക്കുട്ടി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍കടവ് വടക്കേ അഴീക്കല്‍ മുഹമ്മദ്.
മക്കള്‍: മൊയ്തീന്‍കോയ (മസ്‌ക്കറ്റ്) , ഗഫൂര്‍ (മസ്‌ക്കറ്റ്), സുഹറ, നൗഫല്‍( ദുബൈ). മരുമക്കള്‍: താഹ.കെ.ടി (എ ലത്തൂര്‍), ഗുല്‍നാസ്, ഷംസാത്, ഗുല്‍നാസ്.
മയ്യത്തു നമസ്‌കാരം: കാപ്പാട് ജുമാമസ്ജിദ് ഉച്ചക്ക് ഒരു മണിക്ക് ളുഹറിന് ശേഷം.