കുറുമയിൽ താഴ വാഴക്കതാഴ കഞ്ഞാമിന അന്തരിച്ചു
നടുവത്തൂർ : കുറുമയിൽ താഴ വാഴക്കതാഴ കഞ്ഞാമിന അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭർത്താവ്: കുഞ്ഞായൻ കുട്ടി കാവും വട്ടം. മകൻ: പരേതനായ വി.ടി.മൊയ്തി. സഹോദരങ്ങൾ: അസ്സൈനാർ, അബ്ദുള്ള, പരേതരായ മൊയ്‌തീൻ കുട്ടി, കലന്തർ, പരീച്ചി, ആയിഷ
മരുമകൾ: ഫാത്തിമ മാവട്ട്