മുനിസിപ്പാലിറ്റിയില്‍ ഡ്രൈവറായിരുന്ന പെരുമാള്‍പുരം അനശ്വരയില്‍ കണാരന് അന്തരിച്ചു
പയ്യോളി: വടകര മുനിസിപ്പാലിറ്റിയില്‍ ഡ്രൈവറായിരുന്ന പെരുമാള്‍പുരം അനശ്വരയില്‍ കണാരന് അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: നാരായണി. മക്കള്‍: രാജീവന്, രഞ്ജിത്ത് (ഖത്തര്‍). മരുമക്കള്‍: നിഷ രാജീവന്, ജൂബി രഞ്ജിത്ത്.
സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് പെരുമാള്‍ പുരത്തെ വീട്ടുവളപ്പില്‍.