നന്തി ബസാർ: കടലൂർ നുസ്രത്തുൽ ഇസ്ലാം മദ്രസ്സക്കടുത്ത കിഴക്കേ കമ്മടത്തിൽ കദീജ അന്തരിച്ചു. പരേതനായ ഇബ്രാഹിം ഹാജിയാണ് ഭർത്താവ്.
മക്കൾ: ജലീൽ,റഹൂഫ് ,സമദ്, ഖലീൽ. മരുമക്കൾ: നജ്മ, സറീജ, ശസ്നി, ഹഫ്സത്ത്.
No related posts.
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.