പുളിയഞ്ചേരി കൊളാരക്കുറ്റി കുനിയില്‍ കെ.ക.മമ്മദ് അന്തരിച്ചു
പുളിയഞ്ചേരി: കൊളാരക്കുറ്റി കുനിയില്‍ കെ.കെ.മമ്മദ് അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കള്‍: നസറി, നവാസ്, നൗഫല്‍, നഷീദ, നിഷാദ്. മരുമക്കള്‍: അമാന മുസ്തഫ (നന്തി ബസാര്‍), നാസര്‍ (തെരുവത്ത് കടവ്), ഹാഷിദ, റുക്‌സാന.
സഹോദരങ്ങള്‍: ബീവാത്തു, നഫീസ.