നടുവണ്ണൂര്‍ പഞ്ചായത്തില്‍ ക്ലര്‍ക്കിനെ ആവശ്യമുണ്ട്; നിയമനം താല്‍ക്കാലികാടിസ്ഥാനത്തില്‍


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ക്ലര്‍ക്ക് പോസ്റ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പര്യമുളളവര്‍ സെപ്തംബര്‍ 26ന് 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിസുമായി ബന്ധപ്പെടുക.