യുവാക്കള്‍ക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ്ങുമായി ജെ.സി.ഐ കൊയിലാണ്ടി
കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടി യുവാക്കൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് നടത്തുന്നു. ജനുവരി 22ന് വൈകുന്നേരം 6.30ന് കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിലാണ് ട്രെയിനിങ് സംഘടിപ്പിക്കുന്നത്.
ജെസിഐ ഇൻറർനാഷണൽ ട്രെയിനറും ബിസിനസ് കോച്ചുമായ രാകേഷ് നായരാണ് ഫാക്കൽട്ടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 ആളുകൾക്ക് സൗജന്യ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണെന്ന് ജെസിഐ കൊയിലാണ്ടി പ്രസിഡൻറ് ഡോക്ടർ അഖിൽ എസ്.കുമാർ അറിയിച്ചു.
രജിസ്റ്റർ ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും: 7994574355, 6364750706.
Description: JCI partnered with leadership training for youth