വടകരയില്‍ യു.ഡി.എഫ് അട്ടിമറി ആരോപണം ഉന്നയിക്കുന്നത് തോല്‍വി മുന്നില്‍കണ്ട്; പി.മോഹനന്‍


Advertisement

വടകര: വടകരയിലെ വോട്ടെടുപ്പില്‍ യു.ഡി.എഫ് അട്ടിമറി ആരോപണം ഉന്നയിക്കുന്നത് തോല്‍വി മുന്നില്‍ കണ്ടാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. വര്‍ഗീയ പ്രചാരണം നടത്തിയില്ലെന്ന ഷാഫിയുടെ വാദം മലക്കം മറിച്ചിലാണ്.

Advertisement

അതേസമയം വടകരയില്‍ വര്‍ഗീയ പ്രചാരണത്തിന് ശ്രമിച്ചിട്ടില്ലെന്നാണ് ഷാഫി പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജമാണ്. വ്യാജമായി സൃഷ്ടിച്ച സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് തനിക്കെതിരെ പ്രചാരവേല ആരംഭിച്ചതെന്നും ഷാഫി പറഞ്ഞിരുന്നു.

Advertisement
Advertisement