താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍
സെക്യൂരിറ്റ് ഗാര്‍ഡ് ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ 16 ന്.
വിമുക്ത ഭടന്മാര്‍ക്ക് പരിഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 04962963244. എന്ന നമ്പറില്‍ ബന്ധപ്പെടുക.