കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍, മൂടാടി, അരിക്കുളം എന്നീ സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (13.1.2025) വൈദ്യുതി മുടങ്ങും


[to

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍, മൂടാടി, അരിക്കുളം എന്നീ സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (13.1.2025) വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി കന്നൂര്‍ സബ് സ്റ്റേഷനില്‍ ലൈന്‍ മെയ്ന്റനന്‍സ് ഉള്ളതിനാല്‍ 11ഗഢ 4 ഫീഡറുകളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 8 മുതല്‍ വൈകുന്നേരം 5.30വരെ 11KV കൊയിലാണ്ടി ഫീഡറില്‍

കന്നൂര്‍ മില്‍, കുറുവങ്ങാട് ,ഐ.ടി.ഐ, മാവിന്‍ ചുവട് , പോസ്റ്റ് ഓഫീസ്, ചുങ്കത്തല, പാത്തേരി താഴെ, കായല്‍ റോഡ്
കോമത്ത് കര, BPL ടവര്‍, തച്ചം വള്ളി, നിത്യാനന്ദ ആയുര്‍വേദ ഹോസ്പിറ്റല്‍ , മൈസൂര്‍ ഗാര്‍ഡന്‍, ആയിഷ ബപ്പന്‍കാട്
എന്നീ ട്രാന്‍സ്ഫോര്‍മറുകളിലും

11 KV പന്തലായനി ഫീഡറില്‍ കണയംകോട് ബ്രിഡ്ജ്., ITI ക്യാമ്പസ്, വര കുന്ന്, വാഴത്തോട്ടം, എളാട്ടേരി സ്വരലയ, എളാട്ടേരി സ്‌കൂള്‍, നമ്പാറമ്പത്ത്, തെക്കെയില്‍ അമ്പലം എന്നീ ട്രാന്‍സ്ഫോര്‍മറുകളിലും

11 KV ഹാര്‍ബര്‍ ഫീഡറില്‍ OLD KSEB, TK ടൂറിസ്റ്റ് ഹോം, സഹാറ അവെന്യൂ, മീത്തലെ കണ്ടി പള്ളി , ജുമാ മസ്ജിദ് (മീത്തലെ കണ്ടി പള്ളി കോമ്പൗണ്ട് ), മീത്തലെ കണ്ടി , വിരുന്നു കണ്ടി , FTC ഐസ് പ്ലാന്റ് ട്രാന്‍സ്ഫോര്‍മര്‍, FTC, ഗവണ്മെന്റ് ഫിഷറീസ് സ്‌കൂള്‍, ഫാല്‍ക്കന്‍ ഐസ് പ്ലാന്റ് , മൊറിസ് ഐസ് പ്ലാന്റ്, അക്കാമ, Sea peal ഐസ് പ്ലാന്റ് , മാപ്പിള സ്‌കൂള്‍, ജിയോ ടവര്‍
മനയടത്ത് പറമ്പില്‍, ക്രിസ്ത്യന്‍ പള്ളി , ദാസ് ആര്‍കേഡ്, അരങ്ങാടത്ത് നോര്‍ത്ത് (14ാം മൈല്‍) , EV ചാര്‍ജിങ് സ്റ്റേഷന്‍
ആപ്കോ ഹ്യുണ്ടായ് , അരങ്ങാടത്ത് ടൌണ്‍, ശ്രീ രാമകൃഷ്ണ മഠം, പ്രിന്‍സ് ബാര്‍ , അപ്പൂസ് കോര്‍ണര്‍ , പുനത്തും പടിക്കല്‍
വസന്ത പുരം , മാടക്കര , CM ഐസ് പ്ലാന്റ് , ഇട്ടാര്‍ മുക്ക്, വലിയ മങ്ങാട് , ചെറിയമങ്ങാട് ഫിഷര്‍ മെന്‍ കോളനി , ചെറിയ മങ്ങാട് അമ്പലം, KK ഐസ് പ്ലാന്റ്, ഗംഗേയം ഐസ് പ്ലാന്റ് എന്നീ ട്രാന്‍സ്ഫോര്‍മറുകളിലും

11 KV ചെങ്ങോട്ട് കാവ് ഫീഡറില്‍ കന്നൂര്‍ ടൌണ്‍, കുട്ടോത്ത് കുന്ന് എന്നീ ട്രാന്‍സ്ഫോര്‍മറുകളിലും വൈദ്യുതി മുടങ്ങും.

രാവിലെ 9മണി മുതല്‍ വൈകുന്നേരം 5.30വരെ ദര്‍ശനമുക്ക്, നെല്ലിക്കോട്ട് കുന്ന്,, KTDC (NEAR റെയില്‍വേ സ്റ്റേഷന്‍ )
എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ വൈദ്യുതി മുടങ്ങും

രാവിലെ 8മണി മുതല്‍ വൈകുന്നേരം 5.30വരെ സബ് സ്റ്റേഷനില്‍ ലൈന്‍ മെയ്ന്റനന്‍സ് വര്‍ക്ക് ഉള്ളതിനാല്‍

11kv പന്തലായനിഫീഡറില്‍ ഉള്ള ട്രാന്‍സ്ഫോര്‍മറുകളായ കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍, വര്‍ണകൊടി , കാട്ടു വയല്‍
INA രാമു റോഡ്, പെരുവട്ടൂര്‍ , ഇയ്യഞ്ചേരി മുക്ക് , പെരൂട്ടി കണ്ടി , മുത്താമ്പി ബ്രിഡ്ജ്, അമൃത സ്‌കൂള്‍ , രാമന്‍ നായര്‍ പീടിക
ചാലോറ ടെംപിള്‍ , നെസ്റ്റ് പെരുവട്ടൂര്‍ , സ്റ്റീല്‍ ടെക് നടേരി എന്നീ ട്രാന്‍സ്ഫോര്‍മറുകളിലും ഭാഗികമായി വൈദ്യുതി മുടങ്ങാന്‍ സാധ്യത ഉണ്ട് .

ഈ പ്രദേശങ്ങളിലേക്ക് അരിക്കുളം സെക്ഷന്റെ ഭാഗങ്ങളിലേക്കും പോകുകയും കൊയിലാണ്ടി സെക്ഷനിലെ ഭാഗങ്ങളായ മൂഴിക്ക് മീത്തല്‍ കാവും വട്ടം വഴി വരുന്ന 11സ് ചിങ്ങപുരം ഫീഡറിലേക്ക് യമരസ ളലലറ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്
അത്രയും ലോഡ് ഈ ഫീഡറില്‍ താങ്ങിയില്ലെങ്കില്‍ വൈദ്യുതി ഭാഗിക മായി മുടങ്ങാന്‍ സാധ്യത ഉണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.


മൂടാടി സെക്ഷന്‍ പരിധിയില്‍

രാവിലെ 7:30 മുതല്‍ 11.00 മണി വരെ അറബിക് കോളേജ് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും 10.00 മുതല്‍ 2.30 വരെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടും

അരിക്കുളം സെക്ഷന്‍ പരിധിയില്‍

നടുവത്തൂര്‍ സൗത്ത് ട്രാന്‍സ്ഫോമര്‍ പരിധിയില്‍ വരുന്ന നടുവത്തൂര്‍ സ്‌കൂള്‍ കനാല്‍ ഭാഗത്തേക്ക്
രാവിലെ 09:00 മണി മുതല്‍ 12:30 മണി വരെ മരം മുറിയുടെ ഭാഗമായി വൈദ്യുതി മുടങ്ങും. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.