ജിആര്‍എഫ്ടിഎച്ച്എസ് കൊയിലാണ്ടി, ബേപ്പൂര്‍ സ്‌കൂളുകളിലേക്ക് കായിക പരിശീലകനെ നിയമിക്കുന്നു; വിശദമായി അറിയാം


കൊയിലാണ്ടി: കോഴിക്കോട് ഫിഷറീസ് സ്‌കൂളുകളായ ജിആര്‍എഫ്ടിഎച്ച്എസ് കൊയിലാണ്ടി, ബേപ്പൂര്‍ സ്‌കൂളുകളിലേക്ക്
വിദ്യാതീരം പദ്ധതിയുടെ ഭാഗമായി കായിക പരിശീലകനെ നിയമിക്കുന്നു.

സെപ്തംബര്‍ 19ന് രാവിലെ 11.30ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2383780.

Summary: GRFTHS is hiring sports coach for Koilanti and Beypur schools.