പ്ലസ് ടുവില്‍ മികച്ച വിജയവുമായി കൊയിലാണ്ടി ഗവ.മാപ്പിള ഹയര്‍സെക്കണ്ടറി സ്‌കൂള്‍; മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത് 31 കുട്ടികള്‍


Advertisement

കൊയിലാണ്ടി: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ തിളങ്ങുന്ന വിജയവുമായി കൊയിലാണ്ടി ഗവ മാപ്പിള ഹയര്‍സെക്കണ്ടറി സ്‌കൂള്‍. 97 ശതമാനം വിജയമാണ് ഈ വര്‍ഷം സ്‌കൂള്‍ നേടിയത്.

Advertisement

സയന്‍സില്‍ 128 കുട്ടികളില്‍ 126 പേരും കോമേഴ്‌സില്‍ 64 പേരില്‍ 60 പേരും വിജയിച്ചു. 192 കുട്ടികര്‍ പരീക്ഷ എഴുതിയതില്‍ ഫുള്‍ എപ്ലസ് നേടിയത് 31 കുട്ടികളാണ്.

Advertisement

90 ശതമാനത്തിന് മേല്‍ മാര്‍ക്ക് നേടിയത് 70 വിദ്യാര്‍ത്ഥിളാണ്. ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ പി.ടി.എ അഭിനന്ദിച്ചു.

Advertisement