തിക്കോടിയിലേക്കുള്ള ബസ് യാത്രക്കിടയിൽ യുവതിയുടെ സ്വർണ്ണ ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടു


Advertisement

കൊയിലാണ്ടി: പുതിയങ്ങാടിയിൽ നിന്ന് തിക്കോടിയിലേക്കുള്ള യാത്രക്കിടയിൽ യുവതിയുടെ സ്വർണ്ണ ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടു. തിക്കോടി സ്വദേശിനിയുടെ ഒരു പവൻ തൂക്കമുള്ള ബ്രേസ്ലെറ്റാണ് നഷ്ടപ്പെട്ടത്. ഏപ്രിൽ 29 നാണ് സംഭവം.

Advertisement

പുതിയങ്ങാടിയിൽ നിന്ന് ബസിന് കൊയിലാണ്ടി എത്തിയ യുവതി അവിടെ നിന്നും മറ്റൊരു ബസിൽ തിക്കോടിയിലേക്ക് വരികയായിരുന്നു. ഇതിനിടയിലെപ്പഴോ കെെച്ചെയിൻ നഷ്ടപ്പെടുകയായിരുന്നുവെന്ന് അവർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8943513165 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisement
Advertisement