കൊയിലാണ്ടി സ്വദേശിനിയുടെ സ്വര്‍ണ ബ്രേസ്‌ലേറ്റ് ചെറിയമങ്ങാട് ദുര്‍ഗാ ഓഡിറ്റോറിയത്തില്‍ നഷ്ടപ്പെട്ടു


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ സ്വര്‍ണ ബ്രേസ്‌ലേറ്റ് നഷ്ടപ്പെട്ടു. ആഗസ്റ്റ് 24ന് ചെറിയമങ്ങാട് ദുര്‍ഗാ ഓഡിറ്റോറിയത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവിടെവെച്ചാണ് ആഭരണം നഷ്ടമായതെന്നാണ് കരുതുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9846558844, 7034766626 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.