അപേക്ഷകള്‍ എന്തെങ്കിലും തീര്‍പ്പാക്കി കിട്ടാനുണ്ടോ? കൊയിലാണ്ടി നഗരസഭയില്‍ ഫയല്‍ അദാലത്ത് ഡിസംബര്‍ രണ്ടിന്


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ അപേക്ഷകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഫയല്‍ അദാലത്ത് നടക്കുന്നു. 2023 ഡിസംബര്‍ രണ്ട് ശനിയാഴ്ച രാവിലെ പത്തുമുതലാണ് അദാലത്ത് നടക്കുക.

Advertisement

ഇതുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ 2023 ഡിസംബര്‍ 24 വരെ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Advertisement
Advertisement