പയ്യോളി തച്ചന്‍കുന്ന് പള്ളിക്ക് സമീപം പീടികക്കണ്ടി ചേരക്കടവത്ത് ഫാത്തിമ അന്തരിച്ചു


പയ്യോളി: തച്ചന്‍കുന്ന് പള്ളിക്ക് സമീപം സ്മിത (പീടികക്കണ്ടി) വീട്ടില്‍ ചേരക്കടവത്ത് ഫാത്തിമ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഫിഷറീസ് ഡയറക്ടര്‍ ആയിരുന്ന പീടികക്കണ്ടി അബ്ദുള്ളയാണ് ഭര്‍ത്താവ്. മക്കള്‍: ഡോക്ടര്‍ സലീം, ഡോക്ടര്‍ സമീര്‍, ഷമീമ. മരുമക്കള്‍: സൗദ സലീം, മുസ്തഫ, സമീറ സമീര്‍.

രാവിലെ 10.30ന് തച്ചന്‍കുന്ന് പള്ളിയിലും 11 മണിക്ക് തുറയൂര്‍ ചര്‍ച്ചിലും മയ്യത്ത് നിസ്‌കാരം നടക്കും. തുടര്‍ന്ന് തുറയൂര്‍ ചരിച്ചില്‍ പള്ളിയില്‍ ഖബറടക്കം.