കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ , അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (20.12.2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (20.12.2024) വൈദ്യുതി മുടങ്ങും. വൈദ്യുതി ലൈനുകളിൽ സ്‌പെയ്‌സറുകൾ സ്ഥാപിക്കുന്ന ജോലി ഉള്ളതിനാൽ
നാളെ കാക്രാട്ടു കുന്ന് ട്രാൻസ്‌ഫോർമറിനു കീഴിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 4മണി വരെ വൈദ്യുതി മുടങ്ങും
കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള കീഴരിയൂര്‍, ക്രഷര്‍, കുറുമയില്‍ താഴെ,മഠത്തില്‍ താഴെ, പഞ്ഞാട്ട് സ്‌കൂള്‍, നവീന എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ 20-12-2024 രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.