വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം; വിശദമായി അറിയാം


കോഴിക്കോട്: ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഡിജിആര്‍ എന്നിവയിലെ വിവിധ തസ്തികയില്‍ വിമുക്ത ഭടന്‍മാര്‍ക്ക് അവസരം. അപേക്ഷകള്‍ ഓണ്‍ലൈനായി ഇന്ന് (ഫെബ്രുവരി 23) രാത്രി 11.55 മണിക്കകം സമര്‍പ്പിക്കണം.

വിവരങ്ങള്‍ https://iocl.com/latest-job-opening ല്‍ ലഭ്യമാണ്. ഫോണ്‍: 0495 2771881. ഡിജിആര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ttps://dgrindia.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ – 0495-2771881.