മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു; വിശദമായി നോക്കാം
കൊയിലാണ്ടി: മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ താത്കാലികാടിസ്ഥാനത്തില്‍ വേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത -ബി പി ടി /എം പി ടി.
യോഗ്യതയുള്ളവര്‍ ആശുപത്രി മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ 18/09/2024 ന് 11 മണിക്ക് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തിദിവസങ്ങളില്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
Summary: Employing Physiotherapist at Meladi Social Health Centre.