എളാട്ടേരി അമ്പാടിയില്‍ പുഷ്പ അന്തരിച്ചു


കൊയിലാണ്ടി: എളാട്ടേരി അമ്പാടിയില്‍ പുഷ്പ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ നാരായണന്‍

അമ്മ: സരോജിനി

ഭര്‍ത്താവ്: രവീന്ദ്രന്‍.


മക്കള്‍: രബീഷ്, രൂപേഷ്.

സഹോദരങ്ങള്‍: പുരുഷു, അനീഷ്, സഞ്ചയനം ബുധനാഴ്ച.