കക്കഞ്ചേരി മനാട് ചെറുവോട്ട് മീത്തല്‍ ചെറിയപെണ്ണ് അന്തരിച്ചു


കക്കഞ്ചേരി: മനാട് ചെറുവോട്ട് മീത്തല്‍ ചെറിയപെണ്ണ് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ പാച്ചന്‍. മക്കള്‍: ചാത്തുക്കുട്ടി, കമല (പയ്യോളി). മരുമക്കള്‍: കല്ല്യാണി, പരേതനായ കണാരന്‍. സഹോദരങ്ങള്‍: പരേതരായ ചെക്കിണി, മാണിക്യം, ചാത്തു.