പേരാമ്പ്ര ഐസിഡിഎസ് പ്രൊജക്ടിലെ അംഗനവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം; ടെന്‍ഡര്‍ ക്ഷണിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഐസിഡിഎസ് പ്രൊജക്ടിലെ അംഗനവാടികളിലേയ്ക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.
2024-25 വര്‍ഷം ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് 171 അംഗനവാടികളിലേക്കാണ് വിതരണം ചെയ്യേണ്ടത്. ടെന്‍ഡര്‍ മാര്‍ച്ച് ഒന്ന് ഉച്ച 2.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0496-2612477.
Summary: distribution-of-preschool-kits-to-anganwadis-in-perampra-icds-project-tender-invited.