കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലേക്ക് ക്ലോക്ക് കെെമാറി ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്


Advertisement

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര സന്നിധിയിലേക്ക് ക്ലോക്ക് നൽകി ദിയ ഗോൾഡ് ആൻഡ് ഡയമണ്ട് പേരാമ്പ്ര ബ്രാഞ്ച്. മേൽ ശാന്തി നാരായണൻ മൂസതിന് ദിയ ഗോൾഡ് മാനേജർ വിനിത് കോട്ടപ്പുറം ക്ലോക്ക് കൈമാറി.

ചടങ്ങിൽ ജീവനക്കാരായ വിനയൻ പി.കെ, സുജിത കെ.എം, ബിന്ദു രാജു, ദേവസ്വം ബോർഡ്‌ ചെയർമാൻ വാഴയിൽ ബാലൻ നായർ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement
Advertisement

Summary: Dia Gold and Diamond handed over clock to Kollam Pisharikav Temple