പ്രിയ നേതാവിന്റെ ഓര്‍മ്മകളില്‍; കെ.കെ ശ്രീധരന് അനുസ്മരണവും പൊതുയോഗവുമായി സി.പി.എം എളാട്ടേരി ഏരിയ
കൊയിലാണ്ടി: കെ.കെ ശ്രീധരന് അനുസ്മരണവും പൊതുയോഗവും സംഘടിപ്പിച്ച് സി.പി.ഐ.എം എളാട്ടേരി ഏരിയ കമ്മിറ്റി.
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.
ചെങ്ങോട്ടുകാവ് ലോക്കല്‍ കമ്മിറ്റി അംഗം കെ ധനീഷ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഇ. നാരായണന് അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അനില്‍ പറമ്പത്ത്’ പി.കെ. മോഹനന് എന്നിവര്‍ സംസാരിച്ചു.