എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് മുചുകുന്നിൽ കോൺഗ്രസിന്റെ ആഹ്ളാദ പ്രകടനം


Advertisement

കൊയിലാണ്ടി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് മുചുകുന്നിൽ കോൺഗ്രസ് ആഹ്ളാദ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വി.പി.ഭാസ്കരൻ, മണ്ഡലം പ്രസിഡന്റ് രൂപേഷ് കൂടത്തിൽ, കിഴക്കയിൽ രാമകൃഷ്ണൻ, നെല്ലിമഠത്തിൽ പ്രകാശ്, പൊറ്റക്കാട്ട് രാമകൃഷ്ണൻ, പട്ടേരി മാധവൻ നായർ, എൻ.കെ.നിധീഷ്, പ്രേമ കൊന്നക്കൽ, കെ.പി.രാജൻ, പി.വിശ്വൻ, രെജി സജേഷ്, പി.കെ.നാരായണൻ, കെ.ലീല, ലതിക പുതുക്കുടി, കെ.എം.ശ്രീവള്ളി എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement
Advertisement