കൊയിലാണ്ടിയില്‍ സൗജന്യ പി.എസ്.സി ഏകദിന പഠന ക്യാമ്പും മാതൃക പരീക്ഷയും സംഘടിപ്പിക്കുന്നു; വിശദമായി അറിയാം
കൊയിലാണ്ടി: ഉദ്യോഗാര്‍ത്ഥികളുടെ പി എസ്സ് സി മത്സര പരീക്ഷ ആശങ്ക അകറ്റാന്‍ കൊയിലാണ്ടിയില്‍ സെന്‍സ് – ബേസ് കരിയര്‍ ഗൈഡ് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ ഏകദിന പഠന ക്യാമ്പും മാതൃക പരീക്ഷയും സംഘടിപ്പിക്കുന്നു
ജനുവരി 15 ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ദേവിവിലാസം ഹോട്ടലിന് സമീപം ഐ ഒ ബി ബാങ്ക് ബില്‍ഡിംഗില്‍ വെച്ചാണ് പരിശീലനം. ( പ്രവേശനം ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് മാത്രം)
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8078405014.