കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയില്‍ സൗജന്യ തിമിരശസ്ത്രക്രിയയ്ക്കുള്ളവരെ തെരഞ്ഞെടുക്കുന്നു;  പങ്കെടുക്കാന്‍ ചെയ്യേണ്ടത്


കോഴിക്കോട്: കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയില്‍ സൗജന്യ തിമിരശസ്ത്രക്രിയ. സൗജന്യ തിമിര ശസ്ത്രക്രിയക്കുള്ളവരെ ആഗസ്റ്റ് 11ന് തെരഞ്ഞെടുക്കും.

45 വയസിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ പേരും വയസും സ്ഥലവും വാട്‌സ്ആപ്പ് ചെയ്യണം. ഫോണ്‍: 9746433466.