അയനിക്കാട് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


പയ്യോളി: അയനിക്കാട് സ്വദേശിയുടെ പേഴ്‌സ് കാണാതായതായി പരാതി. അയനിക്കാട് സ്വദേശി ജിഷിന്റെ പേഴ്‌സാണ് നഷ്ട്‌പ്പെട്ടത്. കോഴിക്കോട് നിന്നും പയ്യോളി, അറബി കോളേജ് വഴി വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് പേഴ്‌സ് നഷ്ടപ്പെട്ടിരിക്കുന്നത്.

അയനിക്കാട് എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടമായ വിവരം അറിഞ്ഞതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പേഴ്‌സില്‍ , ഡ്രൈവിംഗ് ലൈസന്‍സ്, എടിഎം കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എന്നിവയായിരുന്നു ഉണ്ടായിരുന്നത്. കണ്ടുകിട്ടുന്നവര്‍ 9746809900 എന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.