മുചുകുന്ന് കൊയിലോത്തുംപടി സ്വദേശിയായ വിദ്യാർത്ഥിനിയുടെ സ്വര്‍ണ കൈചെയിന്‍ നഷ്ടപ്പെട്ടതായി പരാതി


മുചുകുന്ന്: കൊയിലാണ്ടി ബോയ്‌സ് സ്‌കൂളില്‍ പഠിക്കുന്ന കൊയിലോത്തുംപടി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ സ്വര്‍ണ കൈചെയിന്‍ നഷ്ടപ്പെട്ടതായി പരാതി. ഇന്ന് രാവിലെ പരീക്ഷയ്ക്കായി കൊയിലോത്തുംപടിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ബസില്‍ യാത്ര ചെയ്തിരുന്നു.

തുടര്‍ന്ന് പരീക്ഷ കഴിഞ്ഞ് 12മണിയോടെയാണ് കൈചെയിന്‍ നഷ്ടപ്പെട്ടത് മനസിലായത്. ഏതാണ്ട് അരപ്പവനോളം വരുന്നതാണ് കൈചെയിന്‍. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്‌: 9846267932.

Description: Complaint that the gold chain chain of a student from Muchukunn was lost