നടുവത്തുര്‍ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി
Update:
നടുവത്തൂര്‍: നടുവത്തൂരില്‍ നിന്നും കാണാതായ യുവതിയെ കൊച്ചിയില്‍ കണ്ടെത്തി. യുവതിയിപ്പോള്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്. യുവതിയുടെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.
ജനുവരി നാലിന് രാവിലെ പത്തുമണി മുതലാണ് യുവതിയെ കാണാതായത്. പിന്നീട് ഏറെ വൈകിയിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നടുവത്തൂര്‍: നടുവത്തൂര്‍ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി. മാളു എന്ന് വിളിപ്പേരുള്ള നേഹ ( 25) യെ ഇന്ന് (ജനുവരി 4)രാവിലെ 10 മണി മുതല്‍ കാണ്മാതായത്.
വീട്ടില്‍ നിന്നും പോകുമ്പോള്‍ നീല കളര്‍ ചുരിദാര്യാണ് ധരിച്ചത്. വെളുത്ത ശരീരം. 152 സെ.മി ഉയരം. ബോയ് കട്ടാണ്. ഇതുവരെയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കണ്ടുകിട്ടുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.
9645461991
9946992353.