തിക്കോടി സ്വദേശിയുടെ വിലയേറിയ രേഖകളും പണവുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: തിക്കോടി സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. തിക്കോടി മുല്ലമുററത്ത് ഫൈറൂസിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്.
കൊയിലാണ്ടി- കൊല്ലം റൂട്ടില്‍ പെട്രോള്‍ പമ്പിന്റെ സമീപത്ത് വെച്ചാണ് പേഴ്‌സ് നഷ്ടമായത്. ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, എംടിഎം കാര്‍ഡ് എന്നിവയും അയ്യായിരത്തില്‍ കൂടുതല്‍ കാശും പേഴ്‌സിനകത്തുണ്ടായിരുന്നു.
കണ്ടു കിട്ടുന്നവര്‍ 8903032060 ഈ നമ്പറിലോ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കേണ്ടതാണ്.