കാപ്പാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


തിരുവങ്ങൂര്‍: കാപ്പാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ 12 മണിക്കുള്ളില്‍ തിരുവങ്ങുരിനും കൊളക്കാടിനും അത്തോളിക്കുമിടയില്‍ വെച്ചാണ് നഷ്ടപ്പെട്ടതെന്ന് പരാതിക്കാരനായ നിസാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ് , എ.ടി.എം പതിനായിരം രൂപ എന്നിവ അടങ്ങിയ പേഴ്‌സാണ് നഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ രേഖകളിലുള്ള അഡ്രസില്‍ അയക്കുകയോ താഴെ കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.
9946955006.