കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും പാലക്കുളത്തേയ്ക്കുള്ള യാത്രയ്ക്കിടെ പാലക്കുളം സ്വദേശിയുടെ പണം നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: ഹാര്‍ബറില്‍ നിന്നും പാലക്കുളത്തേയ്ക്കുള്ള യാത്രയ്ക്കിടെ പാലക്കുളം സ്വദേശിയുടെ പണം നഷ്ടപ്പെട്ടതായി പരാതി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ പരാതിക്കാരന്‍ ഹാര്‍ബറില്‍ നിന്നും പാലക്കുളത്തേയ്ക്ക് ബൈക്കില്‍ സഞ്ചരിച്ചിരുന്നു.  2500 രൂപയാണ് നഷ്ടമായിരിക്കുന്നത്.

കണ്ടുകിട്ടുന്നവര്‍ താഴെ കൊടു്തതിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 7025013915.