പേരാമ്പ്ര പൈതേത്ത് റോഡ് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌സ്‌ നഷ്ടപ്പെട്ടതായി പരാതി


Advertisement

പേരാമ്പ്ര: പേരാമ്പ്ര പൈതേത്ത് റോഡ് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മലപ്പാടികണ്ടി മീത്തല്‍ അഷ്‌റഫിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. പേരാമ്പ്ര ടൗണില്‍ വച്ച് ഇന്നലെ ഉച്ചയോടെയാണ് പേഴ്‌സ് നഷ്ടമായത്.

Advertisement

പേഴ്‌സില്‍ അഷ്‌റഫിന്റെ എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, മൂവായിരത്തിലധികം രൂപ എന്നിവയാണ് ഉണ്ടായിരുന്നത്. കണ്ടുകിട്ടുന്നവര്‍ 919539791970 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisement
Advertisement