നെല്ല്യാടി നാഗകാളി ക്ഷേത്രത്തിലെ സമൂഹ സര്‍പ്പബലി ഏപ്രില്‍ എട്ടിന്


Advertisement

കൊല്ലം: വടക്കെ മലബാറിലെ നിത്യപൂജ നടക്കുന്ന പ്രധാന നാഗക്ഷേത്രമായ നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിലെ സമൂഹ സര്‍പ്പബലി ഏപ്രില്‍ എട്ടിന്. മീനമാസത്തിലെ ആയില്യം നാളായ ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ബ്രഹ്‌മശ്രീ ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടക്കുക.

Advertisement

ഭക്തജനങ്ങള്‍ വഴിപാട് കഴിക്കുവാന്‍ 9447321014 ,76257833 03 എന്നീ നമ്പറില്‍ ബന്ധപ്പെടുക

Advertisement
Advertisement