മേമുണ്ടയിൽ കാട്ടുപന്നിയുടെ ആക്രമണം; ദമ്പതികൾക്ക് പരിക്ക്


Advertisement

വടകര: മേമുണ്ട ചല്ലിവയലിനടുത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. വണ്ണാറത്ത് താഴ ഖാദർ (58), ഭാര്യ സബൂറ (48) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

Advertisement

വിയ്യോത്ത് ഭാഗം കനാലിനുസമീപത്തുകൂടെ വീട്ടിലേത്ത് പോകുകയായിരുന്ന ഇവരെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. സബൂറക്ക് കാലിനാണ് സാരമായി പരിക്കേറ്റത്. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement

Summary: cocuple were injured in Wild boar attack at Memunda